വിലകുറഞ്ഞ വൈദ്യുതി കേരളത്തിലുണ്ടായിരിക്കെ എന്തിനാണ് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത്…. മുഹമ്മദ് റിയാസ്…

തിരുവനന്തപുരം: വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു പിന്നാലെ സക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി മുഹമ്മദ് റിയാസ്. വിലകുറഞ്ഞ വൈദ്യുതി കേരളത്തിലുണ്ടായിരിക്കെ, എന്തിനാണ് 11 രൂപയ്ക്കും 12.50 രൂപയ്ക്കും പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് എന്നും ഏതൊരു പൗരനും ചോദിക്കാൻ അവകാശമുള്ള ചോദ്യമാണിതെന്നും ഏതൊരു ജനാധിപത്യ സർക്കാരും ജനങ്ങളോട് ഉത്തരം പറയാൻ ബാധ്യതയുള്ള ചോദ്യവുമാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പ്രധാന അണക്കെട്ടുകളിൽ ശരാശരി 73 ശതമാനത്തോളം ജലശേഖരമുണ്ടായിട്ടും ഒക്ടോബറിൽ ജലവൈദ്യുതി ഉത്പാദനം പലപ്പോഴും 4–5 മില്യൺ യൂണിറ്റിൽ ഒതുങ്ങിയെന്നും പീക്ക് സമയത്തെ ഉത്പാദനം 700–800 മെഗാവാട്ട് മാത്രമായിരുന്നും.

Related Articles

Back to top button