കൊച്ചിയില്‍ യുവ ഡോക്ടറെ മര്‍ദിച്ചു….യുവനടി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍….

കൊച്ചി: യുവ ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ചെന്ന കേസില്‍ യുവനടി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. അഭിഭാഷകയും യുവനടിയുമായ അതുല്യ ചന്ദ്രന്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. ചികിത്സക്കെന്ന വ്യാജേന വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. കേസില്‍ അതുല്യ ഉള്‍പ്പെടെ പന്ത്രണ്ട് പ്രതികളാണുള്ളത്. ഈ മാസം രണ്ടിനായിരുന്നു ഡോക്ടറെ ആക്രമിച്ചത്. മൂന്ന് ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നുവെന്നും പരാതിയുണ്ട്. കടവന്ത്ര പൊലീസാണ് കേസെടുത്തിരിക്കുന്നത്.

Related Articles

Back to top button