വോട്ടർപട്ടിക പരിഷ്കരണം…ഫോം 6 ലെ നിർണായക തിരുത്തൽ പൂർത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ…

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫോം 6 ലെ നിർണായക തിരുത്തൽ പൂർത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഫോം 6 ൻ്റെ ഓൺലൈൻ പതിപ്പിൽ നിന്ന് SIR ഡിക്ലറേഷൻ നീക്കം ചെയ്തു. നേരത്തെ രണ്ട് വിഭാഗങ്ങൾ ഒറ്റ ഫോമിന്റെ ഭാഗമാക്കിയത് നിയമവിരുദ്ധമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ ചൂണ്ടിക്കാട്ടിയിരുന്നു. വോട്ടർമാർ നൽകേണ്ട സത്യവാങ്മൂലം ഒഴിവാക്കി വ്യത്യസ്ത ഫോം ആക്കി നിലനിർത്തും.

നേരത്തെ രണ്ട് വിഭാഗങ്ങൾ ഒറ്റ ഫോമിൻ്റെ ഭാഗമാക്കിയത് നിയമവിരുദ്ധമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ ചൂണ്ടിക്കാട്ടിയിരുന്നു.ഡിക്ലറേഷൻ പ്രകാരം അവസാന SIR ലെ വോട്ടറിൻ്റെ വിവരങ്ങളോ, മാതാപിതാക്കളുടെ വിവരങ്ങളോ നൽകാതെ എൻറോൾമെൻ്റുമായി മുന്നോട്ട് പോകാൻ കഴിഞ്ഞിരുന്നില്ല.

Related Articles

Back to top button