അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം….വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പൊലീസ്…

പത്തനംതിട്ട: അടൂര്‍ പൊലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തില്‍ നടത്തിയ അതിക്രമത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പൊലീസ്. പ്രതിയെ ബാധിക്കുന്ന പ്രതിഷേധം ഉണ്ടായില്ലെന്നുമാണ് ജില്ലാ പൊലീസ് മേധാവിയ്ക്ക് പൊലീസുകാര്‍ നല്‍കിയ വിശദീകരണം.

Related Articles

Back to top button