വറ്റ മത്സ്യം കഴിച്ച് ഭക്ഷ്യവിഷബാധ; മീൻ വാങ്ങുമ്പോൾ…

വർക്കലയിൽ മത്സ്യം കഴിച്ചതിനെ തുടർന്ന് നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. വറ്റ ഇനത്തിൽപ്പെട്ട മത്സ്യം കഴിച്ചവർക്കാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ വർക്കല തീരദേശത്ത് വറ്റ മത്സ്യത്തിന്റെ വൻ ചാകര ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സംഭവം.പ്രദേശവാസികളും ഉപഭോക്താക്കളും മത്സ്യം വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Related Articles

Back to top button