ചേരാനല്ലൂർ വാഹനാപകടം….17കാരൻ്റെ അച്ഛനായ ജഡ്ജിയുടെ ഫ്ലാറ്റിൽ പൊലീസ് പരിശോധന…

എറണാകുളം: ചേരാനല്ലൂർ വാഹനാപകടത്തിൽ 17കാരൻ്റെ അച്ഛനായ ജഡ്ജിയുടെ ഫ്ലാറ്റിൽ പൊലീസ് പരിശോധന. ആലുവയിലെ ഫ്ലാറ്റിലാണ് പരിശോധന നടത്തുന്നത്. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് പരിശോധന. സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് ശേഖരിക്കും. അതേസമയം, മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം നാളെ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കും. 17കാരന്റെ ജാമ്യം റദ്ദാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ജഡ്ജിക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

Related Articles

Back to top button