വയനാട്ടിലെ എംഡിഎംഎ കടത്ത് കേസ്: അഞ്ചാം പ്രതി പിടിയിൽ

അന്തർസംസ്ഥാന എംഡിഎംഎ കടത്ത് കേസിൽ അഞ്ചാം പ്രതിയെ വയനാട് ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തു. മേപ്പാടി നത്തംകുനി ചുണ്ടേൽതൊടി വീട്ടിൽ അമൽ സി.ആർ. (26) ആണ് പിടിയിലായത്. കോട്ടയത്തെ ചങ്ങനാശ്ശേരി തെങ്ങണയിൽ വാടകവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ തൃക്കൊടിത്താനം പൊലീസിന്റെ സഹായത്തോടെയാണ് അന്വേഷണസംഘം പിടികൂടിയത്.

Related Articles

Back to top button