അർലേക്കർക്കെതിരെ പിണറായി

പി എസ് സി ചെയർമാനെയും അംഗങ്ങളെയും പിരിച്ച് വിടാനുള്ള ഗവർണറുടെ ശുപാർശക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ. പോകുന്ന പോക്കിൽ ഒരു നിയമ വിരുദ്ധ നീക്കം കൂടി. ഗവർണർ പ്രവർത്തിക്കേണ്ടത് ഭരണഘടനാ പ്രകാരമാണ്. സുപ്രീംകോടതി അന്വേഷണം നടത്തിയ ശേഷമേ രാഷ്ട്രപതിക്ക് ഇടപെടാൻ വ്യവസ്ഥയുള്ളു. രാഷ്ട്രീയ വിരോധം വച്ച് പിഎസ്എസിയെ തകർക്കാനാണ് നീക്കമെന്ന് പിണറായി ആരോപിച്ചു. പിഎസ്,സി പ്രവർത്തനം പ്രശംസനീയമാണ്. കഴിഞ്ഞ പത്ത് വർഷം ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകിയെന്നും ‌ പിണറായി പറഞ്ഞു.

Back to top button