മക്കയിൽ മഴവെള്ളപ്പാച്ചിലിൽപ്പെട്ട മൂന്ന് കുട്ടികളിൽ ഒരാൾ മരിച്ചു…

സൗദിയിലെ മക്കയിൽ മഴവെള്ളപ്പാച്ചിലിൽപ്പെട്ടമൂന്ന് കുട്ടികളിൽ ഒരു കുട്ടിയെ രക്ഷപ്പെടുത്തിയതായും മൂന്നാമത്തെ കുഞ്ഞിനായി തിരച്ചിൽ തുടരുകയാണെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Related Articles

Back to top button