മുത്തുകുമരനെതിരെ ഗുരുതര ആരോപണം; ആത്മഹത്യാശ്രമം നടത്തിയെന്ന്….

ബിഗ് ബോസ് താരം മുത്തുകുമരൻ ജഗദീശനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വാഹിദ അക്ദർ ആത്മഹത്യാശ്രമം നടത്തിയതായി റിപ്പോർട്ട്. ആശുപത്രിയിൽ ചികിത്സയിലാണെന്ന് വ്യക്തമാക്കിക്കൊണ്ട് വാഹിദ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച സന്ദേശമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

‘‘നിർഭാഗ്യവശാൽ ആശുപത്രിയിൽ ജീവനോടെയുണ്ട്, അതുകൊണ്ട് ആശങ്കപ്പെടേണ്ട’’ എന്നായിരുന്നു വാഹിദയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി. തന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കും ആത്മഹത്യാശ്രമത്തിനും കാരണം മുത്തുകുമരനാണെന്ന് ആരോപിച്ചുകൊണ്ടുള്ള വിഡിയോയും വാഹിദ നേരത്തെ പങ്കുവച്ചിരുന്നു. എന്നാൽ, സംഭവത്തെക്കുറിച്ചുള്ള ആരോപണങ്ങളിൽ

Related Articles

Back to top button