പ്രതിഷേധം കടുക്കുന്നു; മുഴുവൻ മദ്യശാലകളും രണ്ട് ദിവസം അടച്ചിടാൻ സർക്കാരിൻ്റെ ഉത്തരവ്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം കടുക്കുന്നതിനിടെ ദില്ലിയിൽ രണ്ട് ദിവസം മദ്യശാലകൾ അടച്ചിടും. ഒക്ടോബർ ഒൻപത്, 10 തീയതികളിൽ മദ്യശാലകൾ അടച്ചിടുമെന്ന് ദില്ലി സർക്കാർ ഉത്തരവിലൂടെ അറിയിച്ചു. ദില്ലി പൊലീസിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും നിലവിലുള്ള സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ഉത്തരവിൽ പറയുന്നു. രാജ്യതലസ്ഥാനം കോക്റോച്ച് ജനത പാർട്ടി (സിജെപി) അടക്കമുള്ള സംഘടനകളുടെ പ്രതിഷേധങ്ങൾക്ക് വേദിയാകാനിരിക്കെയാണ് മദ്യശാലകൾ അടച്ചിടാനുള്ള തീരുമാനം

Related Articles

Back to top button