ആർ ശ്രീലേഖ കൗൺസിലർ ആയി തുടരും…. കത്ത് നൽകിയതിനുള്ള കാരണം വ്യക്തമാക്കി മേയർ….

തിരുവനന്തപുരം: ബിജെപി കൺസിലർ ആർ ശ്രീലേഖ രാജിക്കത്ത് നൽകിയിട്ടില്ലെന്ന് മേയർ വി വി രാജേഷ്. പ്രവർത്തനങ്ങൾ സ്മൂത്താക്കാനുള്ള നിർദേശങ്ങളടങ്ങിയ കത്തൊണ് ലഭിച്ചത് എന്നാണ് മേയറുടെ വിശദീകരണം. ശ്രീലേഖ കൗൺസിലർ ആയി തുടരും. എല്ലാ കൗൺസിലർമാരും മേയർക്ക് കത്ത് നൽകാറുണ്ടെന്നും വി വി രാജേഷ് പറഞ്ഞു. കൗൺസിലർ എന്ന നിലക്ക് ആർ ശ്രീലേഖയ്ക്ക് ആരോഗ്യ പ്രശ്നം ഉണ്ടെന്ന് അദേഹം പറഞ്ഞു.

Related Articles

Back to top button