കാട്ടുപോത്തിനെ വേട്ടയാടിയ സംഭവം…എസ്റ്റേറ്റ് കാവൽക്കാരനുൾപ്പെടെ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മുക്കോട്ടുമല എസ്റ്റേറ്റിൽ കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തിൽ രണ്ടുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. എസ്റ്റേറ്റ് കാവൽക്കാരനായ സുകുമാരൻകുട്ടി നായർ, ചന്ദ്രദാസ് എന്നിവരാണ് പിടിയിലായത്. ചന്ദ്രദാസിന്‍റെ വീട്ടിൽ നിന്നാണ് കറിവച്ച കാട്ടുപോത്തിറച്ചി പിടിച്ചെടുത്തത്. സെപ്റ്റംബർ 26നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്.

Related Articles

Back to top button