മകൾക്ക് പ്രണയബന്ധമുള്ളതായി അറിയില്ലായിരുന്നു….സിസിടിവി ദൃശ്യങ്ങൾ പുറത്ത്…

പത്തനംതിട്ട: കോഴഞ്ചേരി മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ ആൺസുഹൃത്ത് കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പെൺകുട്ടിയുമായി സംസാരിക്കുന്നതിനിടെ യുവാവ് കത്തി ഉപയോഗിച്ച് ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. തടയാൻ എത്തിയ ജീവനക്കാരെ കത്തി വീശി ഭീഷണിപ്പെടുത്തുന്നതും കാണാം. അതേസമയം, മകൾക്ക് യുവാവുമായി പ്രണയബന്ധമുള്ളതായി അറിയില്ലായിരുന്നുവെന്ന് കൊല്ലപ്പെട്ട ദിൻഷയുടെ മാതാവ് ഷീജാ ബീവി പറഞ്ഞു.

Related Articles

Back to top button