ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൊലപാതകത്തിന് കാരണം…

എറണാകുളം കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ സംശയരോഗമാണ് കൊലപാതകത്തിന് കാരണമെന്ന് എഫ്ഐആർ. കുത്തുകുഴി മാരമംഗലം ഹാപ്പി നഗറിൽ കുഞ്ഞമ്മ (61) യാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ് പി വി കുര്യാക്കോസി (65) നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷമാണ് കുര്യാക്കോസ്, ഭാര്യയെ കൊലപ്പെടുത്തുന്നത്.

Related Articles

Back to top button