വാട്‌സ്ആപ്പിൽ സന്ദേശം അയച്ച് പണം തട്ടൽ….മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: വാട്‌സ്ആപ്പില്‍ സന്ദേശം അയച്ച് പണം തട്ടുന്ന തട്ടിപ്പുകാര്‍ക്കെതിരെ മുന്നറിയിപ്പുമായി പോലീസ്. പരിചയമുള്ളവരുടെ പേരും പ്രൊഫൈല്‍ ഫോട്ടോയും ദുരുപയോഗം ചെയ്ത് വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ സൃഷ്ടിച്ച് അടിയന്തരമായി പണം ആവശ്യപ്പെടുന്ന സൈബര്‍ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പില്‍ പറഞ്ഞു.

Related Articles

Back to top button