ഡൽഹിയിൽ കെട്ടിടം തകർന്ന് വീണ് മലയാളി മരിച്ചു

ഡൽഹിയിൽ കെട്ടിടം തകർന്ന് വീണ് മലയാളി മരിച്ചു. പാലക്കാട് സ്വദേശി സതീശൻ ആണ് മരിച്ചത്. ദിൽഷാദ് ഗാർഡനടുത്തുള്ള താഹിർപുരിൽ കെട്ടിടം തകർന്നു വീണാണ് അപകടം ഉണ്ടായത്. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇവരുടെ നിലഗുരുതരമാണെന്നാണ് വിവരം.

Related Articles

Back to top button