ആശ്വാസം, സംസ്ഥാനത്ത് ഇന്ന് പവ‍ർകട്ട് ..

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താൽകാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല. റിയൽ ടൈം മാർക്കറ്റിൽ നിന്ന് 1024 മെഗാ വാട്ട് വൈദ്യുതി ലഭ്യമായതിനാൽ കേരളത്തിൽ ഇന്ന് പവർകട്ടിന് സാധ്യത ഇല്ലെന്നാണ് വൈദ്യുതി മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിക്കുന്നത്.

Related Articles

Back to top button