വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻസർക്കാരെന്ന് മന്ത്രി സണ്ണി ജോസഫ്….

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പ്രതിസന്ധിക്ക് പെട്ടെന്നുള്ള പരിഹാരമില്ലെന്നും ദീർഘകാല പദ്ധതികൾ തന്നെയാണ് പരിഹാരമെന്നും സണ്ണി ജോസഫ് പറഞ്ഞു. അതിരപ്പിള്ളി പദ്ധതിയടക്കം ആലോചിക്കാം. വേനൽക്കാലത്ത് ഉപയോഗം ഇരട്ടിയാകുമെന്നും മന്ത്രി വ്യക്തമാക്കി

Related Articles

Back to top button