ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരടക്കം മൂന്നു പേർ..

ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരടക്കം മൂന്നു പേർ പിടിയിൽ. അമരാവതിയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരു ജോഡി കൊമ്പുകൾ പിടികൂടി. വാട്സാപ്പിൽ അജ്ഞാത നമ്പറിൽ നിന്ന് രണ്ട് ആനക്കൊമ്പുകളുടെ ചിത്രം ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്.



