അടിയന്തര ജാഗ്രതാ നിർദ്ദേശം പിൻവലിച്ചു

സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിലുള്ള ഖമീസ് മുശൈത്തിൽ പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശം പിൻവലിച്ചതായും അപകട ഭീഷണി ഒഴിഞ്ഞതായും സൗദി സിവിൽ ഡിഫൻസ് വിഭാഗം ബുധനാഴ്ച അറിയിച്ചു. ആക്രമണ ഭീഷണിയെ തുടർന്നാണ് പ്രദേശത്ത് സിവിൽ ഡിഫൻസ് നേരത്തെ അടിയന്തര ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നത്. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഭരണകൂടം ജനങ്ങളോട് അഭ്യർത്ഥിച്ചു.

Related Articles

Back to top button