രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിൽ..

രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിൽ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ. ഉന്നത നേതാവിനെയാണ് കെപിസിസി അന്വേഷണത്തിന് നിയോഗിച്ചതെന്ന് പറഞ്ഞ മന്ത്രി സംഭവം ദൗർഭാഗ്യകരമെന്നും പ്രതികരിച്ചു. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാറിൻ്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ നിലപാടിൽ മാറ്റമില്ലെന്നും മന്ത്രി വ്യക്തമാക്കി. എല്ലാവർക്കും അഭിപ്രായം പറയാൻ അവകാശമുണ്ട്. മുഖ്യമന്ത്രി സർക്കാറിൻറെ നിലപാട് പറഞ്ഞു. തന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും ബിന്ദുകൃഷ്ണ പ്രതികരിച്ചു.



