മെസ്സിക്ക് ശേഷം പത്താം നമ്പർ ജേഴ്സിയിലാര്? അർജന്റീന കണ്ടെത്തിയത് ആ താരത്തെ

ഫുട്ബോൾ ആരാധകർക്ക് വ്യത്യസ്ത താരങ്ങളോടായിരിക്കും ആരാധന. എന്നാൽ ഇതിഹാസ താരം ലയണൽ മെസ്സിയുടെ വിരമിക്കൽ വാർത്ത താരാരാധനയ്ക്കപ്പുറം എല്ലാ ഫുട്ബോൾ ആരാധകരെയും ഞെട്ടിച്ച ഒന്നാണ്. ആ പത്താം നമ്പർ ജേഴ്സിയണിഞ്ഞ് അദ്ദേഹം സൃഷ്‌ടിച്ച വിസ്മയങ്ങൾ തന്നെയാണ് അതിന് കാരണം. മെസ്സിയുടെ വിരമിക്കലോടെ അർജന്റീന ടീമിലുണ്ടാക്കാൻ പോകുന്ന വിടവ് വളരെ വലുതാണ്. പരിശീലകൻ സ്‌കലോണിക്കും പുതിയ പദ്ധതി കണ്ടെത്തണം. അതേസമയം മെസ്സിയുടെ പത്താം നമ്പർ കുപ്പായം ഇനിയങ്ങോട്ട് ആരണിയുമെന്ന ചോദ്യമാണ് ആരാധകർക്കിടയിൽ ഉയരുന്നത്. ഇപ്പോഴിതാ അത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരികയാണ്.

Related Articles

Back to top button