നെഫര്‍റ്റിറ്റി ലക്ഷ്വറി ക്രൂയിസ് സര്‍വീസ് ഇന്ന് മുതല്‍ പുനഃരാരംഭിക്കും

കൊച്ചി : കേരള സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (KSINC)-ന്റെ പ്രമുഖ ലക്ഷ്വറി ക്രൂയിസ് കപ്പലായ നെഫര്‍റ്റിറ്റിയുടെ സര്‍വീസ് ഇന്ന് മുതല്‍ പുനരാരംഭിക്കും.



