എംഎൽഎയുടെ വീടിന് നേരെ ബോംബ് ആക്രമണം

മണിപ്പൂരിൽ എംഎൽഎയുടെ വീട്ടിൽ ബോംബ് സ്ഫോടനം നടന്നതായി റിപ്പോർട്ട്. എം.എൽ.എയും സർക്കാർ വക്താവുമായ സപാം രഞ്ജൻ സിംഗിന്റെ ഇംഫാൽ വെസ്റ്റിലെ കൊന്തൗജം മായൈ ലെയ്‌കൈയിലെ വീട്ടിലാണ് സ്ഫോടനം. ഇന്നലെ പുലർച്ചെ ഒന്നരയോടെ ഉണ്ടായ സ്‌ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് എംഎൽഎ അറിയിച്ചു.

Related Articles

Back to top button