നാളെ അവധി

പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിനും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (വ്യാഴം) അവധി പ്രഖ്യാപിച്ചു. തിരുവല്ല താലൂക്കിലെ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളജുകൾവരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കുമാണ് അവധി.

Related Articles

Back to top button