കെഎസ്ആർടിസി ടിക്കറ്റ് ബുക്കിങ് ഇനി വാട്സാപ്പ് വഴിയും; മംഗ്ലീഷും ഉപയോഗിക്കാം

കെ.എസ്.ആർ.ടി.സി. യാത്രികർക്ക് ഇനി വാട്‌സാപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനാവും. ഇതിന്റെ ഉദ്ഘാടനം വ്യാഴാഴ്ച ഗതാഗത മന്ത്രി സി.പി. ജോൺ നിർവഹിക്കും. ഇതിനായി വാട്‌സാപ്പ് നമ്പർ ഇറക്കും. ആശയവിനിമയത്തിന് വിവിധ ഭാഷകൾക്കു പുറമേ മംഗ്ലീഷും ഉപയോഗിക്കാവുന്ന തരത്തിലായിരിക്കും ക്രമീകരണം.

Related Articles

Back to top button