‘മുഖ്യമന്ത്രിക്ക് ആഹാരം കഴിക്കാൻ പാടില്ലെന്നാണോ?; വിവാദം രാഷ്ട്രീയ പകയുടെ പേരിൽ പ്രതിപക്ഷം മനഃപൂർവം സൃഷ്ടിച്ചത്’

മുഖ്യമന്ത്രി വിഡി സതീശൻ തന്റെ വീട്ടിൽ ഭക്ഷണം കഴിച്ചതിനെ ചൊല്ലി ഉയർന്ന വിവാദം രാഷ്ട്രീയ പകയുടെ പേരിൽ മനഃപൂർവം സൃഷ്ടിച്ചതാണെന്ന് മുസ്ലിം യൂത്ത് ലീഗ് ഉപാധ്യക്ഷൻ ഫൈസൽ ബാഫഖി തങ്ങൾ. മലപ്പുറത്തെ വീട്ടിലെ സന്ദർശനം മുൻകൂട്ടി നിശ്ചയിച്ചതായിരുന്നുവെന്നും അതിനെ ‘വിരുന്ന്’ എന്ന് വിശേഷിപ്പിക്കുന്നത് തെറ്റാണെന്നും അദ്ദേഹം നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Related Articles

Back to top button