ഡൽഹി സിജെപി പ്രതിഷേധം കൈകാര്യം ചെയ്തതിൽ ആർഎഎഫിന് വീഴ്ച….. ഉദ്യോഗസ്ഥർക്ക് വിമർശനം…

ഡൽഹി ജന്തർമന്തറിലെ സിജെപി പ്രതിഷേധം കൈകാര്യം ചെയ്തതിൽ റാപ്പിഡ് ആക്ഷൻ ഫോഴ്സിന് വീഴ്ച സംഭവിച്ചെന്ന വിമർശനവുമായി റാപ്പിഡ് ആക്ഷൻ ഫോഴ്സ് മേധാവി. ആർഎഎഫിന്റെ ഔദ്യോഗിക പരിശീലന മാർഗനിർദേശങ്ങൾ പാലിക്കാതെയാണ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചതെന്നാണ് വിലയിരുത്തൽ.
ജനക്കൂട്ടത്തെ നേരിടുമ്പോൾ ലാത്തിച്ചാർജ്ജും കണ്ണീർവാതകവും ഉൾപ്പെടെയുള്ളവ അനിവാര്യമായ ഘട്ടങ്ങളിൽ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിർദേശമെന്നും ആർഎഎഫ് മേധാവി ചൂണ്ടിക്കാട്ടി.

Related Articles

Back to top button