ആശുപത്രിയിൽ നിന്ന് വീഡിയോ സന്ദേശവുമായി സോനം വാങ്ചുക്ക്

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപി നടത്തുന്ന സമരം ശക്തമാവുന്നതിനിടെ ആശുപത്രിയിൽ നിന്നുള്ള ആദ്യ വീഡിയോ സന്ദേശം പുറത്തു വിട്ട് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക്. പ്രതിഷേധക്കാർക്കു മേലുള്ള കേസുകൾ പിൻവലിക്കണമെന്നും പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കുമേൽ പൊലീസ് അക്രമം അവസാനിപ്പിക്കണമെന്നും സോനം വാങ്ചുക് വീഡിയോ സന്ദേശത്തിൽ ആവശ്യപ്പെട്ടു. പ്രതിഷേധക്കാർക്ക് നേരെ അധികാരപ്രയോഗം നടത്തരുത്. ഈ ആവശ്യങ്ങളിൽ തീരുമാനമുണ്ടായാൽ മാത്രമേ നിരാഹാരം അവസാനിപ്പിക്കൂ എന്നും വാങ്ചുക്ക് വീഡിയോയിൽ പറയുന്നു.

Related Articles

Back to top button