കെ. കെ. രാഗേഷിന് പിന്തുണയുമായി പി ജയരാജൻ

കെ. കെ. രാഗേഷിന് പിന്തുണയുമായി സിപിഐഎം നേതാവ് പി ജയരാജൻ. രാഗേഷിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധവും ആസൂത്രിത രാഷ്ട്രീയ നീക്കവുമാണ്. കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ഏകകണ്ഠമായാണ് കെ. കെ. രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പാർട്ടിയുടെ പ്രവർത്തനം ഒരു വ്യക്തിയുടേതല്ല, കൂട്ടായ നേതൃത്വത്തിന്റെയും ആയിരക്കണക്കിന് സഖാക്കളുടെ സമർപ്പണത്തിന്റെയും ഫലമാണ്. രാഗേഷ് പാർട്ടിയുടെ പ്രതിനിധിയും പ്രതീകവുമാണ്. ഫേസ്ബുക്ക് പോസ്റ്റിലാണ് പിന്തുണ അറിയിച്ചത്.

Related Articles

Back to top button