‘ജാനകിയമ്മയോട് എനിക്കുള്ളത് ഒരിക്കലും മറക്കാനാവാ

കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെയായി ​തന്റെ സ്വരമാധൂര്യം കൊണ്ട് ജനങ്ങളെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിൽ എത്തിച്ച പ്രിയ ​ഗായിക ജാനിയമ്മയെ അനുശോചിച്ച് നടൻ മോഹൻലാൽ. തൻറെ ആദ്യചിത്രമായ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ’ ഗാനങ്ങൾ പാടിയ ഗായിക എന്ന നിലയിൽ ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ്‌ ജാനകിയമ്മയോട് തനിക്കുള്ളതെന്ന് പറഞ്ഞ് മോഹൻലാൽ, എല്ലാവരേയും സമഭാവനയോടെ കാണുന്ന, ശാന്തശീലയായ അമ്മമനസ്സിനുടമയായിരുന്നു അവരെന്നും പറഞ്ഞു.

Related Articles

Back to top button