താലൂക്ക് ഓഫിസിലെ കോൺക്രീറ്റ് പാളി അടർന്നു വീണു; ജീവനക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്, സംഭവം ചേർത്തലയിൽ

ചേർത്തല: ചേർത്തല താലൂക്ക് ഓഫിസിലെ കോൺക്രീറ്റ് പാളി അടർന്നു വീണു. ഇന്ന് രാവിലെ ആയിരുന്നു സംഭവം. ഈ സമയത്ത് ഓഫീസിൽ ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും ആരുടെയും ദേഹത്ത് വീഴാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. എൽആർ സെക്ഷനു കീഴിലുള്ള ഹൗസിങ് വിഭാഗത്തി‍ലെ കോൺക്രീറ്റ് പാളിയാണ് താഴേക്ക് പതിച്ചത്.

Related Articles

Back to top button