വീട്ടിലുണ്ടായ തർക്കത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു, മണിക്കൂറുകളോളം ആശുപത്രിയിലെത്തിക്കാതെ വീട്ടുകാർ, മകൻ അറസ്റ്റിൽ

ചേർത്തല: വീട്ടിലുണ്ടായ തർക്കത്തിനിടെ കുഴഞ്ഞുവീണ് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ ഇരട്ടമക്കളിൽ ഒരാളെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല നഗരസഭ 23-ാം വാർഡ് കരുവയിൽ വെളിയിൽ ജയരാജൻ (58 – വൈസ്രോയി കുട്ടൻ) ആണ് മരിച്ചത്. സംഭവത്തിൽ ജയരാജന്റെ മകൻ ഹരികൃഷ്ണനെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം.

Related Articles

Back to top button