മണ്ണ് കയറ്റി വന്ന ടിപ്പർ പാഞ്ഞു കയറിയത് ബസ്റ്റോപ്പിലേക്ക്….ബസ് കാത്ത് നിന്ന കുട്ടികൾക്ക് മുകളിലേക്ക് മറിഞ്ഞതോടെ…

കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ്റ്റോപ്പിലേക്ക് പാഞ്ഞു കയറി മണ്ണ് കയറ്റി വന്ന ലോറിയാണ് മറിഞ്ഞത് ബസ് കാത്ത് നിന്ന കുട്ടികൾക്ക് മുകളിലേക്ക് ടിപ്പര്‍ മറിഞ്ഞു കുട്ടികൾ ടിപ്പറിനടിയിൽ അകപ്പെട്ടു അഞ്ചു പേരെയാണ് പുറത്തെടുത്തത് പരിക്ക് ഗുരുതരമെന്നാണ് സൂചന മൂന്ന് മരണം സ്ഥിരീകരിച്ചു കൂടുതല്‍ കുട്ടികള്‍ മണ്ണിനടിയില്‍ പെട്ടുവോയെന്ന് സംശയമുണ്ട് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ് മൊത്തം 8 പേര്‍ ബസ് സ്റ്റോപ്പിലുണ്ടായിരുന്നുവെന്നാണ് വിവരം



