ഫിഫ ലോകകപ്പില്‍ ബ്രസീലിന് ആദ്യജയം….

ഫിഫ ലോകകപ്പില്‍ ബ്രസീലിന് ആദ്യജയം. മറുപടിയില്ലാത്ത മൂന്ന് ഗോളിന് ഹെയ്തിയെ തോല്‍പ്പിച്ചു. മത്തെയോസ് കൂന്യക്ക് ബ്രസീലിന് വേണ്ടി രണ്ട് ഗോള്‍ നേടി. വിനീഷ്യസ് ജൂനിയറും ഗോള്‍ നേടി.ആദ്യ പകുതിയിലാണ് മൂന്ന് ഗോളുകളുെ വന്നത്. ആദ്യ മത്സരത്തിലെ സമനിലയുടെ നിരാശ മറികടക്കുന്ന ജയം തന്നെ ബ്രസീലിന് ലഭിച്ചു. 23ാം മിനിറ്റില്‍ മത്തെയോസ് കൂന്യയുടേതായിരുന്നു ആദ്യ ഗോള്‍. 36ാം മിനിറ്റില്‍ ഒരിക്കല്‍ കൂടി കൂന്യ വല വിറപ്പിച്ചു. ഒടുവില്‍ 45ാം മിനിറ്റില്‍, അതായത് ആദ്യ പകുതി തീരുന്നതിന് മുന്‍പ് ഇഞ്ച്വറി ടൈമില്‍ വിനീഷ്യസ് ജൂനിയര്‍ കൂടി ഗോള്‍ നേടി.



