ഗുരുവായൂർ – ചെന്നൈ എക്‌സ്പ്രസിലെ സ്വർണക്കവർച്ച: എട്ട് പേർ അറസ്റ്റിൽ

ഗുരുവായൂർ-ചെന്നൈ എക്‌സ്പ്രസിലെ സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് എട്ട് പേർ പിടയിൽ.പ്രതികളെ പിടികൂടിയത് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും തമിഴ്‌നാട് റെയിൽവേ പൊലീസും ചേർന്ന്.കഴിഞ്ഞമാസം പതിനാറാം തീയതിയാണ് കവർച്ച നടന്നത്.ഗുരുവായൂർ – ചെന്നൈ എക്‌സ്പ്രസിൽ കൊണ്ടുപോയ സ്വർണ്ണമാണ് കവർന്നത്.തിരുവനന്തപുരം കുഴിത്തറ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് മോഷണം നടന്നത. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് അറസ്റ്റിലായത്. ജ്വല്ലറിയിലേക്ക് കൊണ്ടുപോയ സ്വർണ്ണമായിരുന്നു മോഷ്ടിച്ചത്

Related Articles

Back to top button