ആൺവേഷം കെട്ടി ജോലിക്കിറങ്ങിയ പതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ; ജീവനൊടുക്കാനൊരുങ്ങിയ പെൺകുട്ടിക്ക് രക്ഷകനായി റെയിൽവേ പോലീസ്

കുടുംബത്തിലെ കടുത്ത സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് സുരക്ഷിതത്വം കരുതി ആൺവേഷം ധരിച്ച് ജോലിക്കിറങ്ങിയ 17 വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായി. സംഭവത്തിൽ വയനാട് മീനങ്ങാടി സ്വദേശി സനോജിനെ പോക്‌സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. ട്രെയിനിൽനിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടിയെ റെയിൽവേ പോലീസിന്റെ സമയോചിതമായ ഇടപെടലാണ് രക്ഷപെടുത്തിയത്.

Related Articles

Back to top button