കൊച്ചിയിൽ എച്ച് വൺ എൻ വൺ മരണം

കൊച്ചിയിൽ എച്ച് വൺ എൻ വൺ ബാധിച്ച് 70കാരി മരിച്ചു. പാലാരിവട്ടം സ്വദേശിയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് മരണം. ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും രോഗ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ പോയി വിദഗ്ദ സഹായം തേടണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.

Related Articles

Back to top button