പിണറായിയുടെ ഫോൺ നമ്പർ കട്ടാക്കി

മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മൊബൈൽ ഫോൺ നമ്പർ ചെയ്തു. മുഖ്യമന്ത്രിയെന്ന നിലയിൽ അനുവദിച്ച നമ്പറാണ് കട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ പത്തുവർഷമായി ഉപയോഗിക്കുന്ന നമ്പറാണിത്. മുൻകൂട്ടി അറിയിക്കാതെ നമ്പർ കട്ട് ചെയ്യുകയായിരുന്നു. പൊതുഭരണ വകുപ്പിന്റെതാണ് നടപടി



