അമ്മ ഓഫീസിലെ തൊഴിൽ പീഡന പരാതി…പൊലീസ് കേസെടുക്കില്ല….കാരണം….

അമ്മ ഓഫീസിൽ തൊഴിൽ പീഡനമെന്ന് പരാതിയിൽ പൊലീസ് കേസെടുക്കില്ല. ക്രിമിനൽ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുന്നതല്ല പരാതിയെന്ന് പോലീസ്. ഉണ്ണി ശിവപാലിനും കുക്കു പരമേശ്വരനുമെതിരെയായിരുന്നു പരാതി. ഗുരുതരമായ ആരോപണങ്ങളാണ് ഉണ്ണി ശിവപാലിനും കുക്കു പരമേശ്വരനുമെതിരെ അതുല്യ ഉന്നയിച്ചത്.

എന്നാൽ തൊഴിൽ പരമായ ആരോപണങ്ങളായതിനാൽ ജില്ലാ ലേബർ ഓഫീസർക്കാണ് പരാതി നൽകേണ്ടതെന്ന നിലപാടിലാണ് നോർത്ത് പോലീസ്.കഴിഞ്ഞദിവസം പൊലീസ് യുവതിയുടെ മൊഴിയെടുത്തിരുന്നു.

Related Articles

Back to top button