കേരളത്തിലേത് വലിയ തോൽവി എന്നതിൽ സംശയം ഇല്ല…എം എ ബേബി…

പ്രതിപക്ഷ നേതാവിൻ്റെ കാര്യത്തിൽ തീരുമാനമെടുക്കുന്ന സിപിഐഎമ്മിന്റെ നിർണായക പോളിബിറോയോ യോഗം ഡൽഹിയിൽ പുരോഗമിക്കുന്നു. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ സാധ്യത. കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും പ്രതിപക്ഷ നേതൃസ്ഥാനവും യോഗം നാളെ ചർച്ച ചെയ്യും.

നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിലും പശ്ചിമ ബംഗാളിലുമുണ്ടായ പരാജയങ്ങളുടെ പ്രാഥമിക വിലയിരുത്തലാണ് ഡൽഹി എകെജി ഭവനിൽ ആരംഭിച്ച സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന്റെ പ്രധാന അജണ്ട.കേരളത്തിലെ പ്രതിപക്ഷ നേതാവ് ആരാകണം എന്ന കാര്യത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അഭിപ്രായം പി ബി യോഗം നാളെയാണ് വിശദമായി ചർച്ചയ്ക്ക് എടുക്കാൻ പോകുന്നത്. പിണറായി വിജയനെ കേരളത്തിലെ പ്രതിപക്ഷ നേതാവാക്കാനുള്ള അനുമതി പോളിറ്റ് ബ്യൂറോ നൽകിയേക്കും

Related Articles

Back to top button