അലി ലാരിജാനിയ്ക്ക് പിൻഗാമി…സുരക്ഷാ മേധാവിയായി ഇറാൻ നിയമിച്ചത്…

ഓപ്പറേഷൻ എപിക് ഫ്യൂരി എന്ന പേരിൽ യുഎസ് നടത്തുന്ന ഇറാൻ അക്രമണത്തിൽ ആദ്യ ദിവസം തന്നെ ഇസ്രയേലിന്‍റെ മിസൈൽ പതിച്ച് ഇറാൻറെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയും ചില കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ യുദ്ധത്തിൽ എടുത്തു പറയത്തക്ക ഒരു കാര്യം നേടാനായത്, ഇറാൻറെ സുരക്ഷാ മേധാവിയായ അലി ലാരിജാനിയുടെ കൊലപാതകമായിരുന്നു. അലി ലാരിജാനിയുടെ മരണത്തോടെ വിടവ് വന്ന സുരക്ഷേ മേധാവിയുടെ സ്ഥാനത്തേക്ക് ഇറാൻ പുതിയ നിയമനം നടത്തി. ഇറാൻറെ പുതിയ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗണ്‍സിൽ (SNSC) സെക്രട്ടറിയായി നിയമിതനായത് മുഹമ്മദ് ബാഗർ സോൾഗാദറാണ്.

Related Articles

Back to top button