ശബരിമല സ്വർണക്കൊള്ള…ബെല്ലാരി ഗോവർദ്ധന് ജാമ്യമില്ല…

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ സ്വർണ വ്യാപാരി ബെല്ലാരി ഗോവർദ്ധന്റെ ജാമ്യഹർജി തളളി കൊല്ലം വിജിലൻസ് കോടതി. ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ സ്വർണം ശബരിമലയിലേതാണെന്ന് അറിയില്ലായിരുന്നു എന്നായിരുന്നു പ്രതിഭാഗം വാദം. 2025 ഡിസംബർ 19-നാണ് ശബരിമല സ്വർണക്കൊളള കേസിൽ ഗോവർദ്ധൻ അറസ്റ്റിലായത്.



