യാത്ര എല്ലാവരുടേയും അവകാശമല്ലേ…പുരുഷന്‍മാര്‍ക്കും ബസില്‍ സൗജന്യം വേണം…രാഹുല്‍ ഈശ്വര്‍

കൊച്ചി: കേരളത്തില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നുണ്ടെങ്കില്‍ പുരുഷന്‍മാര്‍ക്ക് കൂടി അനുവദിക്കണമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ രാഹുല്‍ ഈശ്വര്‍. കാശുള്ള സ്ത്രീകള്‍ക്ക് കാശില്ലാതെ പോകാം. എന്നാല്‍ കാശില്ലാത്ത പുരുഷന്‍ അവിടെയും പെട്ട് പോകും എന്നതാണ് ഇതിന്റെ അപകടമെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര ഏര്‍പ്പെടുത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍.

Related Articles

Back to top button