മാന്നാറിൽ 56കാരിയെ കുളിക്കടവിൽ വച്ച് പീഡിപ്പിച്ചു…പ്രതിക്കായ് തെരച്ചിൽ

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ 56കാരിയെ കുളിക്കടവിൽ വച്ച് പീഡിപ്പിച്ചു. ക്രൂര പീഡനത്തിന് ഇരയായ ഇവർ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പരുമല കോട്ടക്കൽ സ്വദേശി സബീറാണ് 56കാരിയെ പീഡിപ്പിച്ചത്. ഇയാൾക്കായി പൊലീസ് തെരച്ചിൽ നടത്തുന്നുണ്ട്. കൊലപാതകക്കേസ് ഉൾപ്പടെയുള്ള നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.

Related Articles

Back to top button