സിപിഎം ഓഫീസ് ആക്രമിച്ച കേസ്: അഖില്‍ മാരാര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ടു

കൊട്ടാരക്കരയില്‍ സിപിഎം ഓഫീസ് ആക്രമിച്ച കേസില്‍ അഖില്‍ മാരാര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ടു. കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. 2014 ല്‍ കൊട്ടാരക്കര പൊലീസെടുത്ത കേസിലാണ് നടപടി.

Check Also
Close
Back to top button