ഏറ്റവും മഹത്തായ തീരുമാനം, ധൈര്യമാണത്, എനിക്കും പ്രചോദനം

ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖിൽ മാരാര്‍ എൻഡിഎയുടെ ഘടകക്ഷിയായ ട്വന്റി 20യിൽ ചേര്‍ന്നതിന് പിന്നാലെ പ്രശംസയുമായി നടൻ ഉണ്ണി മുകുന്ദൻ. ഏറ്റവും മഹത്തായ തീരുമാനമാണ് അഖിൽ എടുത്തതെന്ന് പറഞ്ഞ ഉണ്ണി മുകുന്ദൻ, ആശംസകളും അറിയിക്കുന്നു. അഖിൽ മാരാരുടെ മുൻകാലങ്ങളിലെ ഓരോ കാര്യങ്ങളും എടുത്ത് പറഞ്ഞ നടന്, താൻ ഉൾപ്പടെയുള്ളവർക്ക് അഖില്‍ മാരാര്‍
പിന്നാലെ പ്രതികരണവുമായി അഖില്‍ മാരാരും രംഗത്ത് എത്തി. ‘ഒരായിരം സ്നേഹം പ്രിയപ്പെട്ടവനെ..തലൈവാ..ഗുജറാത്തിൽ നിന്ന് കേരളത്തിൽ വന്ന് കാണിച്ച ഹീറോയിസം’, എന്നാണ് മറുപടിയായി അഖിൽ മാരാർ കമന്റ് ബോക്സില്‍ കുറിച്ചത്.




