യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… സൂക്ഷിക്കുക; പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ പരിഭ്രാന്തിയിലാക്കി…

പാലക്കാട് പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ പരിഭ്രാന്തിയിലാക്കി മൂർഖൻ പാമ്പുകൾ. പട്ടാമ്പി റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമില്‍ കണ്ടെത്തിയ രണ്ട് മൂർഖൻ പാമ്പുകൾ യാത്രക്കാർക്കിടയില്‍ ഭീതി സൃഷ്ടിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. ഇന്നലെ വൈകിട്ട് ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് സ്റ്റേഷനിൽ എത്തിയ സമയത്താണ് പാമ്പുകളെ പ്ലാറ്റ്‌ഫോമിൽ കണ്ടത്. യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ പാമ്പുകളെ പിടികൂടി. പട്ടാമ്പി റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാടുപിടിച്ച് കിടക്കുന്ന അവസ്ഥയിലാണ്

Related Articles

Back to top button