സ്ത്രീശക്തി, കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് തീയതികളിൽ മാറ്റം.. പുതിയ തീയതി…

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസങ്ങളിലെ കേരള സംസ്ഥാന ഭാഗ്യക്കുറി നടത്തുന്ന നറുക്കെടുപ്പുകൾ മാറ്റിവച്ചു. ഡിസംബർ 9-ന് നടത്താനിരുന്ന സ്ത്രീശക്തി (SS-497), ഡിസംബർ 11- ന് നടത്താനിരുന്ന കാരുണ്യ പ്ലസ്സ് (KN-601) എന്നീ ഭാഗ്യക്കുറികളുടെ നറുക്കെടുപ്പുകളാണ് മാറ്റിയത്.

ഇവയുടെ നറുക്കെടുപ്പുകൾ യഥാക്രമം ഡിസംബർ 10, 12 തീയതികളിൽ ഉച്ചയ്ക്ക് 2-ന് നടത്തുന്നതായിരിക്കും.

Related Articles

Back to top button